
കൊല്ലം: കടപ്പാക്കട എൻ ടി.വി നഗർ ദീപത്തിൽ ആർ. സുരേന്ദ്രൻ (79,റിട്ട. ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി സർവീസസ്) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ: രമ സുരേന്ദ്രൻ. മക്കൾ: ദിനു സുരേന്ദ്രൻ (മെഡ്ട്രോണിക് ഇന്ത്യ ലിമിറ്റഡ്), ദീപു സുരേന്ദ്രൻ (ടെക്‌നോപാർക്ക്). മരുമക്കൾ: രമ്യ എസ്. ആനന്ദ് (റവന്യൂ ഡിപ്പാർട്ട്മെന്റ്), യു. ധന്യ (ബി.എസ്.എൻ.എൽ). സഞ്ചയനം 16ന് രാവിലെ 9ന്.