കല്ലുംതാഴം: കിളികൊല്ലൂർ തുണ്ടിൽ വീട്ടിൽ പി.ഒ. ശശികുമാർ (65) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശ്യാംകുമാർ, പ്രശാന്ത്. മരുമക്കൾ: സൗമ്യ, രേഷ്മ ചെറുമകൾ: അലംകൃത. സഞ്ജയനം 17ന് രാവിലെ 7ന്.