bharathi

പുനലൂർ: വി​ള​ക്കു​വെ​ട്ടം ച​രുവി​ള പു​ത്തൻ​വീട്ടിൽ പ​രേ​തനാ​യ കു​ഞ്ഞൻ​പി​ള്ള​യു​ടെ ഭാ​ര്യ ഭാ​ര​തി​അ​മ്മ (82) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി. മക്കൾ: ശ്യാ​മ​ളഅ​മ്മ, ഇന്ദി​ര വി​ജയൻ, ശ​ശി​ധ​രൻ​പി​ള്ള, മ​ണി​ക്കു​ട്ടൻ​പി​ള്ള, അ​ജി​ത, സ​ന്തോ​ഷ് കു​മാർ, ശ​ശിക​ല. മ​രു​മക്കൾ: ബാ​ല​കൃ​ഷ്​ണ​പി​ള്ള, വി​ജ​യൻ​പി​ള്ള, ര​മാ​ദേവി, ര​ഞ്​ജിനി, ര​ഘു​നാ​ഥൻ​പി​ള്ള, ജി​ഷ, ശ്രീ​കു​മാർ. സ​ഞ്ചയ​നം തി​ങ്ക​ളാ​ഴ്ച.