തഴവ: കുലശേഖരപുരം കുറുങ്ങപ്പള്ളി കുമ്പഴയിൽ വി. ശ്രീധരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസമ്മ. മക്കൾ: ശിവരാജൻ, പരേതനായ രാജു, ഗീത, ദേവരാജൻ, ഓമനക്കുട്ടൻ, അശോകൻ. മരുമക്കൾ: സുധ, സിനി, സുരേന്ദ്രൻ, ധന്യ, അർച്ചന, രശ്മി.