bhavani

കടയ്ക്കോട്: മുല്ലശ്ശേരി വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ഭവാനി (100) നിര്യാതയായി. മക്കൾ: ചന്ദ്രമതി, സോമരാജൻ, പരേതനായ പ്രഭാകരൻ, സോമവല്ലി, കോമളവല്ലി, സുധാകരൻ, സുദേവൻ. മരുമക്കൾ: വിജയൻ, പരേതയായ പുഷ്പവല്ലി, ശോഭന, പങ്കജാക്ഷൻ, രാജേന്ദ്രൻ, പരേതയായ ലീലാമണി, ബിന്ദു. സഞ്ചയനം 16ന് രാവിലെ 7ന്.