മൈലോട്: ഉഷസിൽ വിശ്വംഭരന്റെയും രത്‌നമ്മയുടെയും മകൻ സുരേഷ്ബാബു (54, കെ.എസ്.ഇ.ബി ഓവർസിയർ, ഓയൂർ സെക്ഷൻ) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സനിക, സനോജ്. മരുമകൻ: അഖിൽ.