കരുനാഗപ്പള്ളി: ചെറിയിലേത്ത് കിഴക്കതിൽ (ഹോട്ടൽ ശ്രീഭൂതനാഥം, ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ, കരുനാഗപ്പള്ളി) പരേതനായ കോട്ടയിൽ ഗോവിന്ദന്റെ മകൻ മാധവൻ (75) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മഹിദേവി, മഞ്ജു, വിനു. മരുമക്കൾ: വിനോദ്, അനിൽകുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.