mohanan

കൊട്ടാരക്കര: മാവടി പാലയിൽ വീട്ടിൽ മോഹനൻ (70) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മകൾ: പരേതയായ ഹാര. മരുമകൻ: സുജിത്. സഞ്ചയനം 21ന് രാവിലെ 8ന്.