bhageerathi-

കുളക്കട: മറ്റത്ത് വീട്ടിൽപരേതനായ വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ഭാഗീരഥിഅമ്മ (84) നിര്യാതയായി. മക്കൾ: സരളാഭായി, കുസുമകുമാരി (റിട്ട. മാനേജർ, കേരള ബാങ്ക്, പത്തനംതിട്ട), പ്രസന്നകുമാർ (കുമാർ സ്റ്റുഡിയോ, ഏനാത്ത്), ബീനാകുമാരി. മരുമക്കൾ: ഹരിശ്ചന്ദ്രൻ നായർ, അരവിന്ദാക്ഷൻപിള്ള, ജയകുമാർ. സഞ്ചയനം ഞായാറാഴ്ച രാവിലെ 8ന്.