pookkunj-

കൊല്ലം: പഴയാറ്റിൻകുഴി കുന്നത്തുവീട്ടിൽ കെ.എം. പുക്കുഞ്ഞ് (75) നിര്യാതനായി. കബറടക്കം ഇന്ന് (13-01-22) രാവിലെ 9.30 ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: കെ.പി. മുഹമ്മദ് ഷെഫീഖ് മുസലിയാർ (എസ്.വൈ.എസ് സാന്ത്വനം കൊല്ലം ജില്ലാ പ്രസിഡന്റ്), തസ്‌നി, തനൂജ. മരുമക്കൾ: സഫീന ബീവി, അബ്ദുൽ ഹക്കീം, ഷുക്കൂർ.