koyakkutty-

തേവലക്കര: പാലയ്ക്കൽ നെൽപ്പരവിളയിൽ കോയാക്കുട്ടി (ജനത-86) നിര്യാതനായി. തേവലക്കര വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്ഥാപകനും തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് മുൻ കൗൺസിൽ മെമ്പർ, തേവലക്കര ചാലിയത്ത് സാധു സഹായ സമിതി സജീവ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൗധാബീവി. മക്കൾ: ആരിഫ, ആബിദ, അഹമ്മദ് കുഞ്ഞ് (ജനത, തേവലക്കര), പാരിഷ, ഷാജി, ഷാഹിദ, ഷക്കീല. മരുമക്കൾ: സലിം, അബ്ദുൽ ലത്തീഫ്, ഷബീന, അബ്ദുൽ റഹീം, റസിയ, സലാഹുദ്ദീൻ (സൗദി അറേബ്യ), ഷിബു.