ahalya

മുഖത്തല: തൃക്കോവിൽവട്ടം കുറുമണ്ണ കല്ലമ്പള്ളി ശിശിരത്തിൽ ബി. രവീന്ദ്രൻപിള്ളയുടെയും (എസ്.ഐ, എ.സി.പി ഓഫീസ്, കൊല്ലം) ബിനയുടെയും മകൾ അഹല്യ (18) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരൻ: അഖിൽ.