കൊല്ലം: മങ്ങാട് മൂന്നാംപടിഞ്ഞാറ്റതിൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (99) നിര്യാതയായി. മക്കൾ: ശാർങവല്ലി, പരേതനായ ശാർങധരൻ, പരേതനായ ശശിധരൻ, ശശാങ്കൻ, പരേതനായ ശിവജി. മരുമക്കൾ: ശ്രീധരൻ, സരയൂഭായി, ശ്രീലത, തങ്കമണി, ഗംഗ.