sivaramapillai-

ചവറ: കൊറ്റംകുളങ്ങര പ്ലാവിളയിൽ ശിവരാമപിള്ള (84, റിട്ട. അദ്ധ്യാപകൻ) തിരൂർ അന്നാര ഗ്രീൻ സിറ്റിയിൽ നിര്യാതനായി. ഭാര്യ: സുഭദ്രകുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: രാജലക്ഷ്മി (അദ്ധ്യാപിക), പരേതയായ രജിത. മരുമക്കൾ: സുനിൽകുമാർ (ജി.എൽ.പി.എസ് അന്നാര), സുജിത് (തലക്കാട് ഗ്രാമപഞ്ചായത്ത്). സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9ന് ഷൊർണ്ണൂർ ശാന്തിതീരത്ത്.