
കൊല്ലം: ചിന്നക്കട പായിക്കട റോഡിലെ മുൻ വ്യാപാരി (താജുദീൻ ടുബാക്കോ കമ്പനി) കൊച്ചുപിലാമൂട് കന്റോൺമെന്റ് കുരുമ്പേലിൽ എം.എ. താജുദ്ദീൻ (86) നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് നാലിന് കൊല്ലൂർവിള മുസ്ലിം ജമാത്തിൽ. ഭാര്യ: നസീമ. മക്കൾ: സുധീർ, സ്മിത, സിയാദ്. മരുമക്കൾ: നസിയ, എം. നസീർ, സാദിറ.