
കൂട്ടിക്കട: ആലുംമൂട് തെക്കുംകര അനിൽ കോട്ടേജിൽ പരേതനായ പി. ഗോപാലൻനായരുടെ ഭാര്യ കെ. സരോജനിഅമ്മ (92) നിര്യാതയായി. മക്കൾ: എസ്. രത്നമ്മ, എസ്. വിജയമ്മ, എസ്. അംബിക, ജി. ശ്രീകുമാരൻനായർ, ജി. ജയകുമാരൻനായർ, ജി. മധുകുമാരൻനായർ, ജി. സനൽകുമാരൻനായർ, ജി. അനിൽകുമാരൻനായർ. മരുമക്കൾ: സോമശേഖരൻനായർ, ജെ. മണി, ഗിരിജവല്ലഭൻനായർ, എസ്. സുജാത, ബി. ശർമിളി, എ. അജി, എസ്. സഹുസനകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.