പരവൂർ: പൊഴിക്കര അശ്വതി ഭവനിൽ സുദർശനൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സതീദേവി. മക്കൾ: സിമി, സിജിത്ത്. മരുമക്കൾ: ജയകുമാർ, നീതു.