jamaludeen-

കരിക്കോട്: ടി.കെ.എം.സി പി.ഒയിൽ കോളയ്ക്കൽ പുത്തൻവീട്ടിൽ വി. ജമാലുദ്ദീൻ (74) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: നവാസ്, നൗഫൽ. മരുമക്കൾ: നജ്മി, ഷഫീന.