anandam-

മയ്യനാട്: മുക്കടയിൽ പരേതനായ എൻ. ഭാസ്കരന്റെ ഭാര്യ അഞ്ജലിയിൽ (തോട്ടുംകര) എസ്. ആനന്ദം (86, റിട്ട. അദ്ധ്യാപിക, എച്ച്.എസ്.എസ്, മയ്യനാട്) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. എം.ബി. ഷിയ, ബി. ഷിബു (എൻജിനിയർ, ലണ്ടൻ). മരുമക്കൾ: ഡോ. പി. ഷീല, നിഷ ഷിബു (ലണ്ടൻ).