
തേവലക്കര: കോയിവിള തെക്ക് ഷൈൻ നിവാസിൽ കെ.കെ. ശിവദാസൻ (76, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. നാടകനടനും ഗ്രന്ഥശാലാ ഭാരവാഹിയുമായിരുന്നു. ഭാര്യ: സി.എൻ. രാധാമണി (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, അയ്യൻകോയിക്കൽ). മക്കൾ: എസ്.ആർ. ഷൈൻ രാജ് (കൊല്ലം കോർപ്പറേഷൻ), എസ്.ആർ. ഷെറിൻ രാജ് (എക്സൈസ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: എസ്. രജിത, എസ്. സൗമ്യ (താലൂക്ക് ഓഫീസ്, കരുനാഗപ്പള്ളി). സഞ്ചയനം 17ന് രാവിലെ 7ന്.