karthyani-

എഴുകോൺ: കാരുവേലിൽ പാറവിള പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കാർത്ത്യായനി (94) നിര്യാതയായി. മക്കൾ: പരേതനായ വിക്രമൻ, മോഹനൻ, പരേതയായ ശ്യാമള, സജിലത, പരേതനായ ബാലകൃഷ്ണൻ, ബിന്ദു. മരുമക്കൾ: പരേതയായ ഓമന, രാധ, അരവിന്ദൻ, രവീന്ദ്രൻ, സുധാമണി, സുരേഷ്. സഞ്ചയനം 16ന് രാവിലെ 7ന്.