bjm
ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി ചവറ ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് രാഷ്ട്ര ഏകീകരണ പ്രതിജ്ഞയെടുക്കുന്നു

ചവറ: ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി ചവറ ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് രാഷ്ട്ര ഏകീകരണ പ്രതിജ്ഞയെടുത്തു. തുടർന്ന് ശങ്കരമംഗലത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കുട്ടികൾ ശുചീകരിച്ചു. പ്രിൻസിപ്പൽ ഡോ.കെ.അജിതകുമാരി, പ്രോഗ്രാം ഓഫീസർമാരായ ഡോ. ആർ. മിനിത, ഡോ. ജി. ഗോപകുമാർ, ലീഡർമാരായ എൻ. തൻസി, പാർത്ഥൻ, ശബരി, പ്രസീത, അമൽ,ഷാദിയ എന്നിവർ നേതൃത്വം നൽകി.