
കൊല്ലം: വാടി സി.എസ് നഗർ 64 വക്കീലഴികം പുരയിടത്തിൽഇ. ജോസഫ് (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മാർത്ത ജോസഫ് (വത്സമ്മ). മക്കൾ: എഡ്മണ്ട്, ക്ലിമെൻ്റ് (എസ്.ഐ, കൺട്രോൾ റൂം, കോഴിക്കോട്) ,വിൻസെന്റ് ജോസഫ് (ഇൻസ്പെക്ടർ, എസ്.എസ്.ബി, കോട്ടയം). മരുമക്കൾ: സുജ, ലിജി, ഐ.വി (അദ്ധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, കാഞ്ഞിരകോട്).