pushpa

ചാത്തന്നൂർ :പള്ളിമൺ പാലപ്പള്ളിൽ വീട്ടിൽ (സരിഗ ഭവൻ ) പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ പുഷ്പവല്ലി അമ്മ (67)നിര്യാതയായി. മക്കൾ: സന്തോഷ്‌ കുമാർ, സജികുമാർ, സന്ധ്യ പ്രസാദ്. മരുമക്കൾ: ഗംഗാ, രമ്യ, പ്രസാദ്. സഞ്ചയനം 16ന് രാവിലെ 8ന്.