
ചാത്തന്നൂർ: ഏറം കൃഷ്ണഭവനിൽ പരേതനായ എ. ആനന്ദന്റെ ഭാര്യ എൻ. പൊന്നമ്മ (88, റിട്ട. സൂപ്രണ്ട്, റവന്യൂ ഡിപ്പാർട്ട്മെന്റ്)) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പരേതനായ പി.എ. അനിൽ പ്രസാദ്, പി.എ. അജിത് പ്രസാദ് (ഡയറക്ടർ, ബ്രഹ്മശിവ് ഇംപക്സ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം). മരുമകൾ: ജെ.എസ്. നിമിഷ (എ.ഒ.ഡി, ഡിപ്പാർട്ട്മെന്റ് ഒഫ് സൈക്കോളജി, എസ്.എൻ കോളേജ്, ചെമ്പഴന്തി).