vasu

മയ്യനാട്: കാരിക്കുഴി തീർത്ഥത്തിൽ വാസുദേവൻ (87) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രീത മോഹൻ, അജയകുമാർ, അനിൽകുമാർ. മരുമക്കൾ: ടി. മോഹനൻ, ബിന്ദു, സ്വപ്ന. സഞ്ചയനം 17ന് രാവിലെ 6.30ന്.