nada

ഇളമാട്: കുളഞ്ഞിയിൽ എൻ.എസ്.ബി സദനത്തിൽ ജെ. നടരാ‌ജൻ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: എൽ. സരസമ്മ. മക്കൾ: എൻ. ബിജു, എൻ. ബിനു. മരുമക്കൾ: സൗമ്യ, രമ്യ രാജ്.