പുനലൂർ: പാണങ്ങാട് പുഷ്പമംഗലം വീട്ടിൽ പുഷ്പാംഗദൻ (81) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ചന്ദ്രകുമാർ, സജി, പരേതനായ നദീർ.