syamala

പുനലൂർ: ശിവൻകോവിൽ ശ്യാമള ഭവനിൽ പരേതനായ എൻ. പരമേശ്വരൻ നായരുടെ ഭാര്യ എൻ. ശ്യാമള (75) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ലത, സുരേഷ് കുമാർ. മരുമക്കൾ: ഇന്ദു, ശ്രീകുമാർ, ഗീത. സഞ്ചയനം ഇന്ന്.