fathima

തേവലക്കര: പടിഞ്ഞാറ്റക്കര കൊല്ലശ്ശേരിൽ പരേതനായ യൂസുഫ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമകുഞ്ഞ് (91) നിര്യാതയായി. മക്കൾ: സുബൈദാബീവി, മുഹമ്മദ് കുഞ്ഞ്, അബ്ദുൽ റഹീം, അബ്ദുൽ സലാം, അബ്ദുൽ റഷീദ്, അബ്ദുൽ സമദ്, ഷംസുദ്ദീൻ, ജമീല, റംല, സഫിയ. മരുമക്കൾ: ഇബ്രാഹിംകുട്ടി, ഐഷത്ത്, റെജീന, റെഷീദ, ഹൈറുന്നിസ, ഇൽമുന്നിസ, ജാസ്മി, സലിം, ഇസ്മായിൽ, ബഷീർ കുഞ്ഞ് (സൗദി അറേബ്യ).