santhamma-

കൊല്ലം: കമുകുംചേരി രാജവിലാസത്തിൽ പരേതനായ എൻ. രാജന്റെ (കേരളകൗമുദി കമുകുംചേരി മുൻ ഏജന്റ്) ഭാര്യ ശാന്തമ്മ (75) നിര്യാതയായി. ശവസംസ്കാരം നടത്തി. മക്കൾ നിഷാരാജ്, ആശാരാജ്. മരുമക്കൾ: സുഭാഷ് (കേരളകൗമുദി കമുകുംചേരി ഏജന്റ്), അജുലാൽ. സഞ്ചയനം 20ന്.