geetha-

കൊട്ടാരക്കര: തൃക്കണ്ണമംഗൽ മറ്റത്തുവിളവീട്ടിൽ ഗണേശന്റെ ഭാര്യ ഗീത (63) നിര്യാതയായി. മക്കൾ: അനൂപ്, അഞ്ജു. മരുമക്കൾ: താര, വിപിൻനാഥ്. സഞ്ചയനം 18ന് രാവിലെ 8ന്.