sebastyan-

തൃക്കരുവ: കാഞ്ഞാവെളി മണലിക്കട വയലിൽ കിഴക്കതിൽ സെബാസ്റ്റ്യൻ (75) നിര്യാതനായി. ഭാര്യ: ഫ്രാൻസീന. മക്കൾ: മോളി, ഡിക്സൻ, സോണിയ. മരുമക്കൾ: യേശുദാസൻ, ഡേവിഡ്, ആശ.