ആയൂർ: പുതുപ്പടപ്പ് പണയിൽ പുത്തൻവീട്ടിൽ പരേതനായ ബേബിയുടെയും മേരിക്കുട്ടിയുടെയും മകൾ റോസമ്മ (53) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പുതുപ്പടപ്പ് പിതൃഭവനത്തിൽ. ഭർത്താവ്: മോനച്ചൻ. മക്കൾ: ആൻസി, അനു.