കരുനാഗപ്പള്ളി: മരു. വടക്ക് ആലുംതറയിൽ പരേതനായ കരുണകരന്റെ മകൻ കോട്ടവീട്ടിൽ നരേന്ദ്രബാബു (64) നിര്യാതനായി. ഭാര്യ: ഗിരിജ, മകൾ: പ്രിയ, മരുമകൻ ശ്രീജിത്ത്.