കരീപ്ര: തളവൂർകോണം നെല്ലിമുക്ക് മുള്ളുകാട്ടിൽ പുത്തൻ വീട്ടിൽ (തയ്യിൽ) കെ. സുരേഷ് കുമാർ (ഉത്തമൻ-54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സ്മിത. മകൾ: ആതിര.