നെടുവത്തൂർ: പാറവിള വീട്ടിൽ പി.വൈ. കുഞ്ഞപ്പി (72, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് നീലേശ്വരം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാരൃ: അന്നമ്മ. മകൻ: പരേതനായ ജോൺ വർഗീസ്. മരുമകൾ: സജിമോൾ.