
പരവൂർ: പരവൂർ റീജിയണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബോർഡ് മെമ്പറായിരുന്ന പൂതക്കുളം ചോതിയിൽ പി. ജയസുന്ദരം (അപ്പി-71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ജലജ കുമാരി (റിട്ട. അദ്ധ്യാപിക). മകൻ: സൂരജ് ജെ. സുന്ദർ (ഇന്ത്യൻ ബാങ്ക്, ചെന്നൈ). മരുമകൾ: സരിഗ സി. ലാൽ