കൊല്ലം: കടപ്പാക്കട ഭാവനാനഗർ-207 തുണ്ടുപറമ്പിൽ വീട്ടിൽ പരേതനായ വിജയകുമാറിന്റെയും സുജാതയുടെയും മകൾ വി.എസ്. വിജിത (18) നിര്യാതയായി. സംസ്‌കാരം പിന്നീട്. മുളങ്കാടകം വനിതാ ഐ.ടി.ഐ വിദ്യാർത്ഥിനിയാണ്. സഹോദരി: വിജിഷ.