കൊല്ലം: കാവനാട് കന്നിമേൽചേരി കുന്നാന്റഴികത്ത് കിഴക്കതിൽ ഗോപാലകൃഷ്ണപിള്ള (69) നിര്യാതനായി. സംസ്കാരം 15ന് ഉച്ചയ്ക്ക് 2.30ന്.ഭാര്യ: പ്രസന്നകുമാരിയമ്മ. മക്കൾ: ജി. പ്രദീപ് കൃഷ്ണൻ, ജി. പ്രമോദ് കുമാർ. മരുമക്കൾ: ശ്രീവിദ്യ, രേവതി. സഞ്ചയനം 20 ന് രാവിലെ 7 ന്.