chempakam-

പാവുമ്പാ വടക്ക്: ഐക്കര തെക്കതിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ചെമ്പകം (65) നിര്യാതയായി. മക്കൾ: രാജീവ് കുമാർ, സജീവ് കുമാർ. മരുമക്കൾ: ശ്രീലക്ഷ്മി, സുജ എസ്. പിള്ള. സഞ്ചയനം വെള്ളിയാഴ്ച 8ന്.