rethnavalli-

എഴുകോൺ: കാരുവേലിൽ പുത്തൻനട ക്ഷേത്രത്തിന് സമീപം ആനന്ദ മന്ദിരത്തിൽ പരേതനായ എൻ. ആനന്ദന്റെ ഭാര്യ ആർ. രത്നവല്ലി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉഷാകുമാരി, ഐഷ, സതീഭായി, ശ്രീനിവാസൻ (സൗദി), ഓമനക്കുട്ടൻ (റിട്ട. സൈനികൻ). മരുമക്കൾ: പരേതനായ സുധാകരൻ, സതീശൻ, ദയാനന്ദൻ, ഷീജ, സുജാത. സഞ്ചയനം 17ന് രാവിലെ 7ന്.