പരവൂർ: പൊഴിക്കര അതുല്യയിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ഇന്ദിര (72) നിര്യാതയായി. മക്കൾ: സഞ്ജു, സ്വപ്ന. മരുമക്കൾ: ആശ, മുരുകേഷ്. സഞ്ചയനം നാളെ രാവിലെ 7ന്.