thankappan-

കൊല്ലം: തട്ടാർകോണം ചിറയിൽമേലതിൽ തങ്കപ്പൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മഅമ്മ. മക്കൾ: മണികണ്ഠൻപിള്ള, തങ്കമണിഅമ്മ, മുരളീധരൻപിള്ള, ലതാകുമാരി, ജയകുമാരി, ജയശ്രീ, വിജയമണി. മരുമക്കൾ: സുധാമണി, പരേതനായ വിജയകുമാർ, സുമ, ദിലീപ് കുമാർ, മണികണ്ഠൻപിള്ള, വിജയകുമാർ, രാധാകൃഷ്ണപിള്ള. സഞ്ചയനം 19ന് രാവിലെ 7ന്.