മൂന്നാംകുറ്റി: അറുനൂറ്റിമംഗലത്ത് പരേതനായ ഇളയകുഞ്ഞിന്റെ മകൻ ഷാഹുൽ ഹമീദ് (74) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുബൈദ. മക്കൾ: ഷൈനി, പരേതനായ ഷാൻഹർ, ഷിബു, ഷാനവാസ്. മരുമക്കൾ: നൗഷാദ്, രഫ്ന, മനീഷ.