vidhyasagar-

മയ്യനാട്: തോപ്പിൽമുക്ക് ശിവത്തിൽ എം. വിദ്യാസാഗർ (76) നിര്യാതനായി. ഭാര്യ: കെ. രത്നമ്മ. മക്കൾ: വി. അജയകുമാർ, വി. അനിൽകുമാർ, ആർ. ചിത്രാഞ്ജലി. മരുമക്കൾ: ലീന കെ. ബാബു, കെ. പ്രിയ, ആർ. അനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 7ന്.