jainy-

കൊട്ടാരക്കര: പുലമൺ കിഴക്കേക്കര നഗർ മുകളിൽ വില്ലയിൽ മാത്യു വർഗീസിന്റെ ഭാര്യ ജെയ്നി (58) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സ്റ്റെഫി മാത്യു (യു.കെ), സച്ചിൻ മാത്യു (മസ്കറ്റ്).