
കൊല്ലം: താമരക്കുളം സ്റ്റാർ മൻസിലിൽ പരേതനായ അബ്ദുൽ സത്താർ സാഹിബിന്റെ (ബീച്ച് റോഡിൽ സ്റ്റാർ ഹോട്ടൽ ഉടമ) ഭാര്യ ആബിദാബീവി (82) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ നസീമ (റിട്ട. കെ.എസ്.ഇ.ബി), ഷാരിഭ, ഷറഫുദ്ദീൻ, അൻസാരി, ഫാത്തിമുത്ത്, ശോഭിത, നസീർ, നവാസ്, നിയാസ്, സെലീന, ഷിഹാസ്. മരുമക്കൾ: നിസ്താർ (റിട്ട. കെ.എസ്.ഇ.ബി), കബീർ, ജന്നത്ത്, സീനത്ത്, അസ്‌ലം, നാസർ, മുംതാസ്, ഷെമീന, റസിയ, ഷഹാൽ, വിൽമഷിഹാസ്.