
പെരിനാട്: പനയം രജിഭവനിൽ (തുണ്ടുവിളയിൽ) വി. ഗോപാലകൃഷ്ണന്റെ ഭാര്യ ജെ. രാധാമണി (73) നിര്യാതയായി. മക്കൾ: ആർ. ലിജീസ്, ജി. ലിബുമോൻ (എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ കൗൺസിലർ), ജി. രജിമോൻ. മരുമക്കൾ: സി. ശിവദാസൻ, ആർ. പ്രസീത, പി. അനിതകുമാരി. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 6.30ന്.