കൊല്ലം: പുന്തലത്താഴം കുറ്റുവിളവീട്ടിൽ (മംഗലത്ത് നഗർ-185) പരേതനായ ജനാർദ്ദനൻപിള്ളയുടെ മകൻ ജെ. ബാബുരാജൻ (മണി- 54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷൈലജാ കുമാരി. മക്കൾ: കാർത്തിക, കവിത. മരുമകൻ: രെജിൻ.